ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ...









