News Desk

News Desk

ഉമ-തോമസിന്-മുഖത്തും-വാരിയെല്ലുകള്‍ക്കും-ഒടിവുകളെന്ന്-മെഡിക്കല്‍-ബുള്ളറ്റിന്‍

ഉമ തോമസിന് മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ 15 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍...

തിരുവനന്തപുരത്ത്-കെഎസ്ആര്‍ടിസി-ബസ്-സ്‌കൂട്ടറിലിടിച്ച്-വീട്ടമ്മ-മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം:സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു.പാലോട് ചിപ്പന്‍ചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം സതികുമാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം...

ഗവര്‍ണര്‍-ആരിഫ്-മുഹമ്മദ്ഖാന്‍-മടങ്ങി;-യാത്രയയപ്പ്-നല്‍കാതെ-മുഖ്യമന്ത്രിയും-മന്ത്രിമാരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മടങ്ങി; യാത്രയയപ്പ് നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിന്നും മടങ്ങി. ബീഹാര്‍ ഗവര്‍ണറുടെതാണ് പുതിയ ചുമതല. വിദ്വേഷം വിടാതെ മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത്-മൂന്നിടങ്ങളില്‍-വാഹനാപകടം;-3-മരണം

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 3 മരണം

കാസര്‍കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മരണം. പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കണിച്ചിറ സ്വദേശികള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സൈന്‍...

ചാലക്കുടിയില്‍-15കാരിയെ-തട്ടിക്കൊണ്ടു-പോയെന്ന-പെണ്‍കുട്ടിയുടെ-മൊഴിയില്‍-സംശയം,-പൊലീസ്-പരിശോധിക്കുന്നു

ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടു പോയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം, പൊലീസ് പരിശോധിക്കുന്നു

തൃശൂര്‍:ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്നുമുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പൊലീസന് സംശയം. ചാലക്കുടി പള്ളിയില്‍ വേദപാഠനത്തിനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്....

സിപിഎം-വിട്ട്-ബി-ജെ-പിയില്‍-ചേര്‍ന്ന-മധു-മുല്ലശേരിക്കെതിരെ-ജാമ്യമില്ലാ-വകുപ്പുകള്‍-പ്രകാരം-കേസ്

സിപിഎം വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

തിരുവനന്തപുരം: സി പി എം വിടുന്നവരെ വിടാതെ ആക്രമിക്കുന്ന ശൈലി വിടാതെ സി പി എം. അടുത്തിടെ ബിജെപിയില്‍ അംഗത്വമെടുത്ത സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു...

ഡിജിപി-ഷേഖ്-ദര്‍വേഷ്-സാഹിബ്-അവധിയില്‍,-എഡിജിപി-മനോജ്-ഏബ്രഹാമിന്-ചുമതല

ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍, എഡിജിപി മനോജ് ഏബ്രഹാമിന് ചുമതല

തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അവധിയില്‍ പ്രവേശിച്ചു. ജനുവരി നാല് വരെയാണ് അവധി. ഈ ദിവസങ്ങളില്‍ എഡിജിപി മനോജ് ഏബ്രഹാമിനാണ് പൊലീസ് മേധാവിയുടെ ചുമതല....

ഉമ-തോമസിന്റെ-ചികിത്സക്ക്-മെഡിക്കല്‍-സംഘം-രൂപീകരിച്ചു,-പരിപാടി-സംബന്ധിച്ച്-പരിശോധന-നടത്തുമെന്ന്-പൊലീസ്

ഉമ തോമസിന്റെ ചികിത്സക്ക് മെഡിക്കല്‍ സംഘം രൂപീകരിച്ചു, പരിപാടി സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പൊലീസ്

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ്...

ബീവറേജസ്-കോര്‍പ്പറേഷന്റെ-മദ്യവില്‍പ്പന-ശാലയില്‍-നിന്ന്-ഒരുലക്ഷത്തോളം-രൂപയുടെ-മദ്യവും-പണവും-കവര്‍ന്നു

ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ നിന്ന് ഒരുലക്ഷത്തോളം രൂപയുടെ മദ്യവും പണവും കവര്‍ന്നു

തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ വന്‍ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നതായാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.രണ്ടംഗ...

കാട്ടാന-ആക്രമണത്തില്‍-യുവാവ്-മരിച്ച-സംഭവം;-തിങ്കളാഴ്ച-വണ്ണപ്പുറം-പഞ്ചായത്തില്‍-യുഡിഎഫ്-ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍....

Page 524 of 583 1 523 524 525 583

Recent Posts

Recent Comments

No comments to show.