കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ് ഒരാള്‍ മരിച്ചു
കൊല്ലം: ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കമ്പി വടികൊണ്ടുള്ള അടിയേറ്റ് ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അയത്തില്‍ സ്വദേശി രാജുവിനെ...









