പെരിയ ഇരട്ടക്കൊല; വിധിയിൽ തൃപ്തിയില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍, എല്ലാ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരും
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍...









