നീയൊക്കെ ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം ; പ്രതിസ്ഥാനത്ത് ഹിന്ദുക്കൾ വരുമ്പോൾ മാത്രമാണല്ലോ ഈ കപട ക്രൈസ്തവ സ്നേഹം ; കാസ
പാലക്കാട് ; ഗവൺമെന്റ് സ്കൂൾ ക്രിസ്മസ് ആഘോഷ വിവാദം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അപഹാസ്യമാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. വർഗീയ ചേരിതിരിവിനും രാഷ്‌ട്രീയ മുതലെടുപ്പിനുമായി ചിലർ ഈ...









