ഭരണസംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് അദാലത്തുകള്‍ വേണ്ടിവരുന്നതെന്ന് മന്ത്രി പി രാജീവ്
കൊച്ചി: നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ എടുക്കുക യെന്നു മന്ത്രി പി രാജീവ്. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഏതെങ്കിലും നിയമവും ചട്ടവും...









