നൂറ്റൊന്നിന്റെ ചുറുചുറുക്കില്‍ മലകയറി; പാറുക്കുട്ടിയമ്മയ്‌ക്ക് പുണ്യ ദര്‍ശനം
പത്തനംതിട്ട: നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ ശ്രീശബരീശനെ ദര്‍ശിച്ചു. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം...









