പാര്‍ട്ടിയുടെ ദൗര്‍ബല്യത്തെക്കുറിച്ച് ഇടയ്‌ക്കിടെ പറയും, അത് ബേബിച്ചായന്‌റെ ഒരു ദൗര്‍ബല്യമാണെന്നേ!
കോട്ടയം: സിപിഎമ്മിന്റെ ദൗര്‍ബല്യം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിച്ചായന് പണ്ടേ ബോധ്യപ്പെട്ടതാണ് . ഇടയ്‌ക്കിടക്ക് അദ്‌ദേഹം അതു പറഞ്ഞു കൊണ്ടേയിരിക്കും. പക്‌ഷെ, ആരു ചെവിക്കൊള്ളാന്‍!...









