മൂന്നാം T20 കിരീടം, കീരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യം; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ സ്വർണാധ്യായം
അഹമ്മദാബാദ് ∙ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ സ്വർണാധ്യായം എഴുതിക്കൊണ്ട് ലോകക്രിക്കറ്റിൽ വീണ്ടും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. മൂന്നാം കിരീടനേട്ടത്തിലൂടെ T 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ...









