മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ
കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് 762 കോടി രൂപ ചെലവായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. വെള്ളിയാഴ്ച...









