ബാലഗോപാലന്റെ വിഫലമായ എണ്ണതേപ്പിക്കൽ!! തെരഞ്ഞെടുപ്പിന് കൈവിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം!! ഇപ്പോൾ പ്രഖ്യാപിച്ച ഈ ബജറ്റ് സർക്കാരിന്റെ അവസാന ബജറ്റോ, അതോ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ തന്ത്രമോ?
കേരള സംസ്ഥാന ധനമന്ത്രി എന്ന നിലയിലുള്ള തന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രഭാഷണമാണ് കെഎൻ ബാലഗോപാൽ ഇന്നലെ നിയമ സഭയിൽ നടത്തിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ...









