ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു; അത്യാധുനിക സൗകര്യങ്ങളുമായി അബുദാബി സ്റ്റേഷൻ
ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിലെ ആദ്യ സ്റ്റേഷൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് അധികൃതർ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഡൽമ മാളിന് എതിർവശത്താണ് ഈ പ്രധാന...









