അന്ന് പണം സമ്പാദിക്കാൻ ഉപദേശിച്ചവർക്ക് ഇന്ന് പാർവതി നൽകുന്ന മറുപടി; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്
ഫിലിംഫെയർ പുരസ്‌കാര നേട്ടത്തിന് പിന്നാലെ തന്റെ ഇരുപത് വർഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് നടി പാർവതി തിരുവോത്ത്. പാ രഞ്ജിത്ത്...









