‘സീതാരാമം’ അവസാന തെലുങ്ക് ചിത്രമെന്ന് കരുതി; ദുൽഖറിനോട് പറഞ്ഞതിനെക്കുറിച്ച് മൃണാൾ താക്കൂർ
തെന്നിന്ത്യൻ സിനിമാലോകത്ത് തനിക്ക് വലിയ സ്വീകാര്യത നൽകിയ ‘സീതാരാമം’ തന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് താൻ കരുതിയിരുന്നതായി നടി മൃണാൾ താക്കൂർ. ഭാഷാപരമായ വെല്ലുവിളികൾ കാരണം...









