അനുവാദമില്ലാതെ തന്റെ മുഖം വീഡിയോയില്‍ പകര്‍ത്തി, ഷിംജിതയ്ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി, വീഡിയോ റിമൂവ് ചെയ്യാന്‍ സൈബര്‍ സെല്ലിലും പരാതി
കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി. തന്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിനാണ് ബസ് യാത്രക്കാരിയായ പെൺകുട്ടി ഷിംജിതക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സ്വദേശിനിയാണ്...









