സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണിപ്പോള്, വലിയ തകർച്ചയിലേക്കാണ് അവര് പോകുന്നത്, ഇനിയും കലാപത്തിന് തിരി കൊളുത്തപ്പെടാം, ഇതൊക്കെ ഞങ്ങള്ക്ക് നേരത്തെ അറിയുന്നതാണ്- വി ഡി സതീശന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്....









