സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്‍
ആലപ്പുഴ: മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ...









