ശ്വാസം മുട്ടലിന് ചികിത്സക്കെത്തിയ 18കാരിക്ക് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കി, ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം, ഡ്യൂട്ടിയിലുണ്ടായ നഴ്സുമാര്‍ക്ക് സ്ഥലംമാറ്റം, അപകടകമില്ലെന്ന ന്യായീകരണവുമായി ഡോക്ടര്‍മാര്‍
കൊല്ലം: ശ്വാസം മുട്ടലിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം....









