ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം
തുർക്കിയിലെ ഇസ്താംബൂളിലുള്ള ഇസ്രയേൽ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റ് സ്ഥിതി...









