ലഭിച്ച പണം ദിവ്യഉണ്ണിക്കും സുഹൃത്ത് പൂർണ്ണിമയ്ക്കും സിജോയ് വർഗ്ഗീസിനും വീതിച്ച് നൽകി; നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകേസിൽ നിഗോഷിന്റെ മൊഴി
കൊച്ചി: കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും....









