10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോഹരമായ ആചാരങ്ങൾ
ക്ഷാമബത്ത അനുവദിക്കാത്തതിനും ശമ്പള പരിഷ്കരണം നടത്താത്തിനുമെതിരെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ സമരം നടത്തി. പക്ഷെ മുദ്രാവാക്യങ്ങൾ ഉയർന്നത് കേന്ദ്രത്തിനും 10...









