കൊച്ചി: പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തിൽ മറുപടിയുമായി നേതാവ് ജിൻ്റോ ജോൺ. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കെ എസ് യു ഇനാം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിക്കവേയാണ് വസീഫ് പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകുത്തി തല്ലിയൊടിക്കുന്ന പരാമർശം. മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിൻ്റെ കാലു തല്ലിയൊടിക്കാൻ വസീഫ് […]









