Saturday, February 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സൗദിയിലെ റെഡ്​ സീ റിസോർട്ടുകൾക്ക്​ ഫോർബ്സ് ട്രാവൽ ഗൈഡി​ന്റെ ആഗോള അംഗീകാരം

by News Desk
February 28, 2026
in TRAVEL
സൗദിയിലെ-റെഡ്​-സീ-റിസോർട്ടുകൾക്ക്​-ഫോർബ്സ്-ട്രാവൽ-ഗൈഡി​ന്റെ-ആഗോള-അംഗീകാരം

സൗദിയിലെ റെഡ്​ സീ റിസോർട്ടുകൾക്ക്​ ഫോർബ്സ് ട്രാവൽ ഗൈഡി​ന്റെ ആഗോള അംഗീകാരം

റി​യാ​ദ്: ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ അം​ഗീ​കൃ​ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ‘റെ​ഡ് സീ’ (​ചെ​ങ്ക​ട​ൽ) ഡെ​സ്​​റ്റി​നേ​ഷ​ൻ.പ്ര​ശ​സ്ത​മാ​യ ഫോ​ർ​ബ്സ് ട്രാ​വ​ൽ ഗൈ​ഡി​​ന്റെ സ​മ​ഗ്ര​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ലാ​ണ് റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.വ്യ​ക്തി​ഗ​ത ഹോ​ട്ട​ലു​ക​ൾ​ക്ക് മാ​ത്രം ന​ൽ​കി​വ​ന്നി​രു​ന്ന റേ​റ്റി​ങ്​ രീ​തി​യി​ൽ നി​ന്ന് മാ​റി, ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള പു​തി​യ മൂ​ല്യ​നി​ർ​ണ​യ രീ​തി​യാ​ണി​ത്.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും ക​ഠി​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് ഈ ​അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.അ​തി​ഥി​ക​ളു​ടെ യാ​ത്ര​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് ഘ​ട്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു മൂ​ല്യ​നി​ർ​ണ​യം. ബു​ക്കി​ങ് ന​ട​പ​ടി​ക​ൾ, വ്യോ​മ​ഗ​താ​ഗ​തം, ക​ര-​സ​മു​ദ്ര ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വ​ങ്ങ​ൾ, താ​മ​സ​സൗ​ക​ര്യം എ​ന്നീ ഘ​ട​ക​ങ്ങ​ളെ​യാ​ണ്​ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്.

യ​ഥാ​ർ​ഥ ആ​ഡം​ബ​രം എ​ന്ന​ത് സ്ഥ​ല​ത്തി​​ന്റെ ഭം​ഗി​യി​ൽ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​തി​ഥി​ക്ക് ല​ഭി​ക്കു​ന്ന ത​ട​സ്സ​മി​ല്ലാ​ത്ത​തും മി​ക​ച്ച​തു​മാ​യ അ​നു​ഭ​വ​ത്തി​ലാ​ണെ​ന്ന് റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സി.​ഇ.​ഒ ജോ​ൺ പാ​ഗാ​നോ പ​റ​ഞ്ഞു. സേ​വ​ന​രം​ഗ​ത്ത് ത​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​സ്കാ​ര​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഗോ​ള ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്തെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് ഫോ​ർ​ബ്സ് ട്രാ​വ​ൽ ഗൈ​ഡ് സി.​ഇ.​ഒ ഹെ​ർ​മ​ൻ എ​ൽ​ഗ​ർ പ്ര​ശം​സി​ച്ചു.

സേ​വ​ന​ത്തി​ലെ കൃ​ത്യ​ത, കാ​ര്യ​ക്ഷ​മ​ത, ശു​ചി​ത്വം, ആ​ഡം​ബ​രം, ജീ​വ​ന​ക്കാ​രു​ടെ സാ​ങ്കേ​തി​ക മി​ക​വ് തു​ട​ങ്ങി 182 ക​ടു​പ്പ​മേ​റി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഈ ​പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, റെ​ഡ് സീ ​ഡെ​സ്റ്റി​നേ​ഷ​നി​ലെ മൂ​ന്ന് പ്ര​മു​ഖ റി​സോ​ർ​ട്ടു​ക​ൾ 2026ലെ ​ഫോ​ർ​ബ്സ് ‘സ്റ്റാ​ർ അ​വാ​ർ​ഡ്‌​സ്’ പ​ട്ടി​ക​യി​ലും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക​ത്തെ മു​ൻ​നി​ര ആ​ഡം​ബ​ര വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നം റെ​ഡ് സീ ​കൂ​ടു​ത​ൽ ഉ​റ​പ്പി​ച്ചു.

ShareSendTweet

Related Posts

റമദാൻ-രാവുകളിൽ-ആവേശം-പകർന്ന്-ജിദ്ദ-വാട്ടർഫ്രണ്ട്-സ​ന്ദ​ർ​ശ​ക​രു​ടെ-തി​ര​ക്കേ​റു​ന്നു
TRAVEL

റമദാൻ രാവുകളിൽ ആവേശം പകർന്ന് ജിദ്ദ വാട്ടർഫ്രണ്ട് സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു

February 28, 2026
മിത്സുയിയുടെ-ഇന്ത്യയെ-കണ്ടെത്തൽ
TRAVEL

മിത്സുയിയുടെ ഇന്ത്യയെ കണ്ടെത്തൽ

February 25, 2026
ജമ്മു-കശ്മീരിൽ-സഞ്ചാരികളുടെ-വരവിൽ-കുതിപ്പ്
TRAVEL

ജമ്മു-കശ്മീരിൽ സഞ്ചാരികളുടെ വരവിൽ കുതിപ്പ്

February 20, 2026
നോക്ടൂറിസം;-രാത്രിയുടെ-മാന്ത്രികത
TRAVEL

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

February 18, 2026
മ​രു​ഭൂ​മി​യു​ടെ-ജൈ​വിക-ക​ല​വ​റ
TRAVEL

മ​രു​ഭൂ​മി​യു​ടെ ജൈ​വിക ക​ല​വ​റ

February 15, 2026
പ്രണയദിനത്തിൽ-‘നന്ദി-ഹിൽസി’ലേക്ക്-പ്രവേശനമില്ല
TRAVEL

പ്രണയദിനത്തിൽ ‘നന്ദി ഹിൽസി’ലേക്ക് പ്രവേശനമില്ല

February 13, 2026
Next Post
കോഴിക്കോട്-മോഡേൺ-ബസാറിൽ-കാറും-ലോറിയും-കൂട്ടിയിടിച്ചു;-മൂന്ന്-യാത്രക്കാർക്ക്-ദാരുണാന്ത്യം

കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം

ജെ.ബി-കോശി-കമ്മീഷൻ-റിപ്പോർട്ട്!-ആശങ്കകൾ-പരിഹരിക്കാൻ-മുഖ്യമന്ത്രി-വിളിച്ച-നിർണ്ണായക-യോഗം-ഇന്ന്

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്! ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണ്ണായക യോഗം ഇന്ന്

‘മുട്ടുകാൽ-തല്ലിയൊടിക്കുന്നതും-വെട്ടുന്നതും-കൊല്ലുന്നതും-നിങ്ങൾക്ക്-ഒരു-വിനോദമാണെങ്കിലും-ആ-മുൻകാല-ഓർമകളുടെ-ബലത്തിൽ-പ്രതിപക്ഷ-നേതാവിന്റെ-കാലു-തല്ലിയൊടിക്കാൻ-വസീഫ്-ഒന്നുകൂടി-ജനിച്ചു-വളരേണ്ടി-വരും’-മറുപടിയുമായി-ജിന്റോ-ജോൺ

‘മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും’ മറുപടിയുമായി ജിന്റോ ജോൺ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്‍ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്‍, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
  • സിപിഎം ഇന്നുമുതൽ സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്… മുകേഷിനെ വെട്ടി, പകരം എസ്. ജയമോഹൻ? തോമസും ഇപിയും ഒഴിവാക്കപ്പെട്ടു, ശിവൻകുട്ടിയും കടകംപിള്ളയും അങ്കത്തിന്, പത്തനംതിട്ടയിൽ വീണ, ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ
  • ‘എത്രയും വേ​ഗം ഇസ്രയേലിൽ നിന്നും പോവുക‘: എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശം
  • ‘അഫ്ഗാനിസ്താൻ – പാകിസ്താൻ സംഘർഷത്തിൽ ഇടപെടാം; പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്; അവിടുത്തെ ഭരണ നേതൃത്വത്തെ ഏറെ ബഹുമാനിക്കുന്നു‘- ട്രംപ്
  • റമദാൻ രാവുകളിൽ ആവേശം പകർന്ന് ജിദ്ദ വാട്ടർഫ്രണ്ട് സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.