കെഎസ്യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം!!കേരളത്തിൽ ഒരു മന്ത്രിയെയും ഓടിച്ചിട്ട് പിടിക്കാൻ ആരും ശ്രമിച്ചിട്ടില്ല… സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്ക്കെടുക്കേണ്ടത്- കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ രംഗത്ത്. മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ നടത്തിയത് പതിയിരുന്നുള്ള...









