വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് 26 ഓളം പെൺകുട്ടികളെ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്ന് പണം തട്ടിയെടുത്തു, യുവതികളുടെ പരാതിയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ
തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി...









