പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം
കൊച്ചി: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് ചില സംശയങ്ങളുണ്ടായിരുന്നു,...









