മരുഭൂമിയിലെ ഹരിത വിസ്മയം; സന്ദർശകരുടെ മനം കവർന്ന് റഫയിലെ ‘വൈൽഡ് പ്ലാൻറ് റിസർവ്’
യാംബു: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയായ റഫയിലെ വൈൽഡ് പ്ലാൻറ് റിസർവ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു.പ്രകൃതിഭംഗിയും അപൂർവ സസ്യജാലങ്ങളും സംഗമിക്കുന്ന ഈ റിസർവ്, പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാരവും...









