മന്തി കൊതിയോടെ നോക്കി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍!!! മുസ്ലിം വ്യാപാരിയുടെ മന്തിക്കട പോസ്റ്റര്‍ വിവാദത്തില്‍, ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....









