സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് കെ എ ബീനയ്ക്ക്
കൊൽക്കത്ത: പ്രശസ്ത മാധ്യമപ്രവർത്തക കെ എ ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സ്‌റ്റേറ്റ്സ്മാൻ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവീദ്രകുമാർ അവാർഡ്ദാനം നിർവഹിച്ചു....









