കൊൽക്കത്ത: പ്രശസ്ത മാധ്യമപ്രവർത്തക കെ എ ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സ്‌റ്റേറ്റ്സ്മാൻ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവീദ്രകുമാർ അവാർഡ്ദാനം നിർവഹിച്ചു. പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനാണ് സമ്മാനം ലഭിച്ചത്. ഏതൊരു ഇന്ത്യൻ ജേർണലിസ്റ്റും കൊതിക്കുന്ന ആ നിമിഷത്തിൽ ഞാനെന്റെ അച്ഛനെ, അമ്മയെ മനസ്സിൽ നിറക്കുകയായിരുന്നു. പത്രപ്രവർത്തന രംഗം സ്ത്രീകളുടേതല്ലാത്ത കാലത്ത് മകളെ […]