രാജിയില്ല, രാഹുൽ മാങ്കൂട്ടത്തിലിനു സസ്പെൻഷൻ!! വിശദീകരണം തേടും, മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി, അവധിയിൽ പോകും?
തിരുവനന്തപുരം: ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമാകാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന...









