ഭവനവായ്പ പലിശ നിരക്ക് കൂട്ടി എസ്ബിഐ; പുതിയ നിരക്കും മറ്റ് ബാങ്കുകളുടെ നിരക്കുകളും ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. 2025 ഫെബ്രുവരി...









