ഗൃഹനാഥന് ശത്രു ദോഷം, ഉടനടി പൂജ ചെയ്തില്ലെങ്കിൽ ദുർമരണം, പൂജയുടെ പേരിൽ തട്ടിയത് അഞ്ചര ലക്ഷം- പൂജാരി അറസ്റ്റിൽ
കൊല്ലം: ശത്രു ദോഷങ്ങൾക്കായുള്ള പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പൂജാരി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ...









