വാശി വിട്ടു, ഉടക്കാൻ താൽപര്യമില്ല!! രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കും
തിരുവനന്തപുരം: അങ്ങനെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനുമൊടുവിൽ തീരുമാനത്തിൽ നിന്നു പിൻവലിഞ്ഞ് ഗവർണർ. ഇനി മുതൽ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ...









