Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

by News Desk
June 15, 2025
in INDIA
കനത്ത-മഴ;-അഞ്ച്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങള്‍ക്ക്-നാളെ-അവധി-പ്രഖ്യാപിച്ച്-കളക്ടര്‍മാര്‍

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. നേരത്തെ കാസര്‍കോട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

Also Read: സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം

വൈകിട്ട് ആറര വരെ മലപ്പുറം, വയനാട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരില്‍ മാത്രം പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു നാലു ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

The post കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ appeared first on Express Kerala.

ShareSendTweet

Related Posts

സോണിയ-ഗാന്ധിയെ-ആശുപത്രിയില്‍-പ്രവേശിപ്പിച്ചു
INDIA

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

June 15, 2025
‘ഇന്ത്യ-പാകിസ്ഥാന്‍-വെടിനിര്‍ത്തല്‍-ധാരണ-ഉണ്ടാക്കിയതുപോലെ-ഇറാനും-ഇസ്രയേലും-തമ്മില്‍-ഡീല്‍-ഉണ്ടാക്കും’;-ട്രംപ്
INDIA

‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്

June 15, 2025
എല്‍ഡിഎഫ്-രാഷ്ട്രീയം-ചര്‍ച്ച-ചെയ്യുന്നില്ല,-പച്ചയ്ക്ക്-വര്‍ഗീയത-പറയുന്നു;-മുഖ്യമന്ത്രിയോട്-7-ചോദ്യങ്ങളുമായി-പ്രതിപക്ഷ-നേതാവ്
INDIA

എല്‍ഡിഎഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല, പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

June 15, 2025
ജലനിരപ്പ്-ഉയരുന്നു,-വിവിധ-നദികളിൽ-ജാഗ്രതാ-നിർദേശം
INDIA

ജലനിരപ്പ് ഉയരുന്നു, വിവിധ നദികളിൽ ജാഗ്രതാ നിർദേശം

June 15, 2025
‘വ്യസനസമേതം-ബന്ധുമിത്രാദികള്‍’-ഇതുവരെ-നേടിയ-കളക്ഷൻ-പുറത്ത്
INDIA

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

June 15, 2025
ഉയര്‍ന്ന-തിരമാല-ജാഗ്രത-നിര്‍ദേശം;-മത്സ്യത്തൊഴിലാളികളും-തീരദേശവാസികളും-പ്രത്യേക-ജാഗ്രത-പാലിക്കണം
INDIA

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

June 14, 2025
Next Post
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

ശ്രദ്ധേയമായി "ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

കനത്ത-മഴ;-കൂടുതൽ-ജില്ലകളിൽ-അവധി,-അഞ്ച്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്ക്-നാളെ-അവധി-പ്രഖ്യാപിച്ച്-കളക്ടർമാർ

കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 16: ഇന്നത്തെ രാശിഫലം അറിയാം
  • സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • ‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്
  • വിനോദസഞ്ചാരകേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ ആളെ വേണം; പ്രതിദിന വേതനം 6000 രൂപ, ക്ഷണിച്ച് ചൈന
  • ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.