Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

by News Desk
June 15, 2025
in INDIA
സോണിയ-ഗാന്ധിയെ-ആശുപത്രിയില്‍-പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ ഗാന്ധി.

78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂണ്‍ 7 ന് സോണിയ ഗാന്ധിയെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞിരുന്നു.

The post സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

കൊല്ലം-മേയർക്കെതിരെ-വധഭീഷണി-നടത്തിയ-പ്രതി-പൊലീസ്-പിടിയിൽ
INDIA

കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ പ്രതി പൊലീസ് പിടിയിൽ

June 16, 2025
പൂനെ-പാലം-തകരാൻ-കാരണമെന്ത്?
INDIA

പൂനെ പാലം തകരാൻ കാരണമെന്ത്?

June 16, 2025
‘ഇന്ത്യ-പാകിസ്ഥാന്‍-വെടിനിര്‍ത്തല്‍-ധാരണ-ഉണ്ടാക്കിയതുപോലെ-ഇറാനും-ഇസ്രയേലും-തമ്മില്‍-ഡീല്‍-ഉണ്ടാക്കും’;-ട്രംപ്
INDIA

‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്

June 15, 2025
കനത്ത-മഴ;-അഞ്ച്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങള്‍ക്ക്-നാളെ-അവധി-പ്രഖ്യാപിച്ച്-കളക്ടര്‍മാര്‍
INDIA

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

June 15, 2025
എല്‍ഡിഎഫ്-രാഷ്ട്രീയം-ചര്‍ച്ച-ചെയ്യുന്നില്ല,-പച്ചയ്ക്ക്-വര്‍ഗീയത-പറയുന്നു;-മുഖ്യമന്ത്രിയോട്-7-ചോദ്യങ്ങളുമായി-പ്രതിപക്ഷ-നേതാവ്
INDIA

എല്‍ഡിഎഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല, പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

June 15, 2025
ജലനിരപ്പ്-ഉയരുന്നു,-വിവിധ-നദികളിൽ-ജാഗ്രതാ-നിർദേശം
INDIA

ജലനിരപ്പ് ഉയരുന്നു, വിവിധ നദികളിൽ ജാഗ്രതാ നിർദേശം

June 15, 2025
Next Post
2025-ജൂൺ-16:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 16: ഇന്നത്തെ രാശിഫലം അറിയാം

പൂനെ-പാലം-തകരാൻ-കാരണമെന്ത്?

പൂനെ പാലം തകരാൻ കാരണമെന്ത്?

കൊല്ലം-മേയർക്കെതിരെ-വധഭീഷണി-നടത്തിയ-പ്രതി-പൊലീസ്-പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ പ്രതി പൊലീസ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ
  • ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ
  • ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂ​ഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു
  • കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
  • അവസാനഘട്ട ഓട്ടത്തിൽ മുന്നണികൾ, നിലമ്പൂരിൽ നാളെ കലാശക്കൊട്ട്, പരസ്യപ്രചരണം അവസാനിക്കുന്നതിനു മുൻപ് അരലക്ഷം പേരുടെ മഹാകുടുംബസദസുകൾ വിളിച്ച് എൽഡിഎഫ്, യൂസഫ് പഠാന്റെ വരവോടെ ആവേശത്തിൽ അൻവർ ക്യാമ്പും

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.