വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…
‘കിഴക്കിന്റെ വെനീസ്’ എന്നാണ് നമ്മുടെ സ്വന്തം ആലപ്പുഴയെ വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ വെനീസുമായി താരതമ്യപ്പെടുത്തിയാണിത്. ‘കനാലുകളുടെ നഗരം’ എന്നാണ് ഇറ്റലിയിലെ വെനെറ്റോ മേഖലയുടെ തലസ്ഥാനമായ വെനീസ് അറിയപ്പെടുന്നത്. കനാലുകളുടെയും...









