പുതുവര്‍ഷ ആഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് യുവാവ് അറസ്റ്റില്‍
കൊച്ചി:പുതുവര്‍ഷ ആഘോഷത്തിനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്കര്‍ (21) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തിയാണ്...









