Pathram Desk 7

Pathram Desk 7

ബ്രിട്ടന്റെ-എഫ്–35-യുദ്ധവിമാനം-അടുത്ത-ആഴ്ചയോടെ-യുകെയിലേക്ക്-തിരികെ-പറന്നേക്കും

ബ്രിട്ടന്റെ എഫ്–35 യുദ്ധവിമാനം അടുത്ത ആഴ്ചയോടെ യുകെയിലേക്ക് തിരികെ പറന്നേക്കും

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം അടുത്ത ആഴ്ച ആദ്യം തന്നെ യുകെയിൽ തിരിച്ചെത്തിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ്...

ചെങ്കടലിൽ-ഹൂതികൾ-ആക്രമിച്ച-രണ്ടാമത്തെ-കപ്പലും-മുങ്ങി;-7-ജീവനക്കാരെ-രക്ഷിച്ചു,-ഒരു-ഇന്ത്യാക്കാരനും,-14-പേരെ-കാണാതായി

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച രണ്ടാമത്തെ കപ്പലും മുങ്ങി; 7 ജീവനക്കാരെ രക്ഷിച്ചു, ഒരു ഇന്ത്യാക്കാരനും, 14 പേരെ കാണാതായി

ആതൻസ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ ഏഴു ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്....

സ്ത്രീകൾക്കും-കുട്ടികൾക്കുമെതിരെ-അതിക്രമം:-താലിബാൻ-നേതാവിനും-ചീഫ്-ജസ്റ്റിസിനും‌-അറസ്റ്റ്-വാറന്റ്,-അസംബന്ധമെന്ന്-താലിബാൻ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ

ഹേഗ് : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരുന്ന അതിക്രമങ്ങളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുൻസാദ എന്നിവർക്കെതിരെ...

ടെക്സാസിൽ-പ്രളയത്തിൽ-മരണം-109-ആയി,-160-ലേറെ-പേരെ-കാണാനില്ല;-മണിക്കൂറകൾക്കുള്ളിൽ-പെയ്തത്-ഒരു-മാസം-ലഭിക്കുന്ന-മഴ-!

ടെക്സാസിൽ പ്രളയത്തിൽ മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല; മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ !

ടെക്‌സാസ്: അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ കനത്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട്...

നിമിഷ-പ്രിയയുടെ-വധശിക്ഷ:-എട്ടര-കോടി-രൂപവരെ-കൊടുക്കാൻ-തയ്യാറായി,-മുഖ്യമന്ത്രിയുടെ-ഓഫീസുമായും-വിദേശകാര്യ-മന്ത്രാലയവുമായും-വീണ്ടും-ബന്ധപ്പെടും:-കെ-ബാബു

നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും...

തുര്‍ക്കിയിലെ-തിരക്കേറിയെ-റോഡിൽ-വച്ച്-സാരിയുടുത്ത്-റഷ്യൻ-യുവതി;-പിന്നാലെ-എത്തി-സുരക്ഷാ-ജീവനക്കാരൻ,-വിവാദം

തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം

  ഇസ്താംബുൾ: തുർക്കിയിലെ തിരക്കേറിയ ഒരു പൊതുസ്ഥലത്ത് വച്ച് റഷ്യൻ യുവതി സാരി ധരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിവാദമായ വലിയ ചർച്ചകൾക്കാണ് ഇത്...

104-പേർ-മരിച്ചതായി-സ്ഥിരീകരണം,-കേർ-കൗണ്ടിയിൽ-മാത്രം-84-മരണം,-24-പേരെ-ഇനിയും-കണ്ടെത്തിയിട്ടില്ല;-ടെക്സസിൽ-ദുരന്തം-വിതച്ച്-മിന്നൽപ്രളയം

104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം, 24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം

ടെക്സസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84...

ഗുരുതര-ആരോപണവുമായി-ഇറാൻ-പ്രസിഡൻറ്,-ആക്രമണം-നടത്താൻ-ഇസ്രയേൽ-ആയുധമാക്കിയത്-ഐഎഇഎ-റിപ്പോർട്ട്;-‘യുദ്ധം-തുടരാൻ-ആഗ്രഹമില്ല’

ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡൻറ്, ആക്രമണം നടത്താൻ ഇസ്രയേൽ ആയുധമാക്കിയത് ഐഎഇഎ റിപ്പോർട്ട്; ‘യുദ്ധം തുടരാൻ ആഗ്രഹമില്ല’

ടെഹ്റാൻ: ഇറാനെതിരായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്‌കിയാൻ രംഗത്ത്. ഇറാനെതിരെ ആക്രമണം...

‘ഭീകരവാദം-മനുഷ്യരാശി-നേരിടുന്ന-ഏറ്റവും-ഗുരുതരമായ-വെല്ലുവിളി;-ഭീകരവാദികൾക്കെതിരെ-ഉപരോധം-ഏർപ്പെടുത്തുന്നതിൽ-ഒരു-മടിയും-പാടില്ല’

‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’

റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച...

പുതപ്പ്-മാറ്റിയപ്പോൾ-കണ്ടത്-കടിച്ച്-കീറാനൊരുങ്ങി-നിൽക്കുന്ന-അപ്രതീക്ഷിത-അതിഥിയെ,-53കാരനെ-കടിച്ച്-കീറി-പ്രമുഖ-റിസോർട്ടിലെ-സിംഹം

പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം

ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ‌ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോ‍ർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ്...

Page 10 of 16 1 9 10 11 16

Recent Posts

Recent Comments

No comments to show.