ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം, ബ്രീട്ടീഷ് അഡൽട്ട് സ്റ്റാര്‍ കുറ്റക്കാരനെന്ന് കോടതി
2024 ജൂലൈയിൽ ആൽബർട്ട് അൽഫോൻസോ, പോൾ ലോങ്വർത്ത് എന്നീ ദമ്പതികളെ കൊലപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷം ബ്രീട്ടീഷ് അഡൽട്ട് സിനിമാതാരം യോസ്റ്റിൻ ആൻഡ്രസ് മോസ്കേര കുറ്റക്കാരനാണെന്ന് കോടതി...









