‘അന്യഗ്രഹ ജീവികളുണ്ടെന്നത് യാഥാർത്ഥ്യമാണ്; അവയെ ഭൂഗർഭ രഹസ്യത്താവളങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണ്, അതൊരിക്കലും സാധ്യമല്ല,അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കാനാവുന്ന വലിയ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’ – ഒബാമ
ന്യൂയോർക്ക്: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് തനിക്കുള്ള വിശ്വസം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ...









