അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു; വംശീയ ആക്രമണത്തിൽ പ്രതിഷേധം, അപലപിച്ച് ഇന്ത്യൻ എംബസി
ഡബ്ലിൻ: അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരും സംഘം ആളുകള്‍ ആക്രമിച്ചു. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ശനിയാഴ്ച ഡബ്ളിനില്‍...









