റഷ്യയെ കൂട്ടിപിടിച്ച് ഇറാൻ; ഒമാൻ കടലിലും ഇന്ത്യൻ മഹാ സമുദ്രത്തിലുമായി ഇരു രാജ്യങ്ങളുടെയും സംയുക്ത സൈനീകഭ്യാസം: ‘യുഎസിനെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായി ആക്രമിക്കും; അവർ വിരട്ടാൻ അയച്ചിരിക്കുന്ന വിമാന വാഹിനി കപ്പലിനെ കടലിൻ്റെ അടിത്തട്ടിലേക്ക് അയക്കും’ഖമീനിയുടെ ഭീഷണി
ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയുടെയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഭീഷണികൾ തുടരുന്നതിനിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ജനീവയിൽ ഇറാനും അമേരിക്കയും...









