യുഎസ് നാവിക സേനയുടെ F-35 ഫൈറ്റർ ജെറ്റ് തകർന്നുവീണു, തീപിടിച്ച ദൃശ്യങ്ങൾ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടു
വാഷിങ്ടൺ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റർ ജെറ്റ് കാലിഫോർണിയയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന്...









