യുഎസിന്റെ ബോംബ് വർഷത്തിൽ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; ‘ശത്രു വലിയ തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെടണം’
ടെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം...