കുറച്ചൊക്കെ പറ്റുമായിരിക്കും, ഇസ്രയേലിന് അതിനുള്ള കഴിവില്ലെന്ന് തുറന്ന് പറഞ്ഞ് ട്രംപ്; ‘ഞാൻ സമാധാനദൂതൻ’
വാഷിംഗ്ടണ്‍: യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ ഇറാനെതിരായ ആക്രമണങ്ങളിൽ ശ്രദ്ധേയമായ...