ലോകത്താദ്യം ഇത്തരമൊരു ശസ്ത്രക്രിയ!! ജോലി സ്ഥലത്തുവച്ച് യുവതിയുടെ ചെവിയും ശിരോചർമവും മെഷീൻ അറുത്തു, 5 മാസങ്ങൾക്കിപ്പുറം ‘ജീവനോടെ’യിരിക്കാൻ കാലിൽ തുന്നിച്ചേർത്ത ചെവിയെടുത്ത് യഥാസ്ഥാനത്ത് വച്ച് ചൈനയിലെ ഡോക്ടർമാർ
യുവതിയുടെ അറ്റുപോയ ചെവി 5 മാസങ്ങൾക്കിപ്പുറം അപൂർവ ശസ്ത്രക്രിയയിലൂടെ അതേസ്ഥാനത്ത് തുന്നിച്ചേർത്ത് ഒരുകൂട്ടം ഡോക്ടർമാർ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി...









