‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, അഭ്യർത്ഥന നടത്തേണ്ടത് യുഎസിനോട്, ഞങ്ങളോടല്ല’!! ചർച്ച ട്രംപിന്റെ തന്ത്രം, ക്രൂഡോയിൽ വില കുറയ്ക്കാനും സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള നീക്കം… ട്രംപിന്റെ ‘ചർച്ച’ വാദം തള്ളി ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. ‘ക്രൂഡോയിൽ വില കുറയ്ക്കുന്നതിനും തന്റെ സൈനിക...









