ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് തുടരെത്തുടടെ മിസൈലുകൾ വർഷിച്ച് ഇറാൻ!! ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, യുദ്ധഭീതിയിൽ പശ്ചിമേഷ്യാ…സൈനിക കേന്ദ്ര പരിസരത്തുനിന്ന് എല്ലാവരും അകന്നു നിൽക്കണം, ജനങ്ങൾ വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും മുന്നറിയിപ്പ്
മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് ഇറാന്റെ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ്...









