പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിട്ടു, പക്ഷെ നടപ്പിലാക്കിയത് യുഎസ്!! ഇങ്ങോട്ട് ആക്രമിക്കും മുൻപ് തുടരെത്തുടരെ ആക്രമണം… ശനിയാഴ്ച ആക്രമിക്കാൻ തീരുമാനിച്ചത് ട്രംപ്, പിന്നിൽ ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിടുന്നുണ്ടെന്ന ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ- യുഎസ് വൃത്തങ്ങൾ
ടെൽ അവീവ്/ ടെഹ്റാൻ: ഇറാനെതിരെയുള്ള സൈനികനീക്കത്തിന് ശനിയാഴ്ച തന്നെ തെരഞ്ഞെടുത്തതിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് യുഎസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. യുഎസിന്റെ നടപടികൾക്കെതിരെ പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ...









